Tuesday, April 23, 2024 4:12 pm

എ​സ്.​എ​സ്.​എ​ല്‍.​സി വിജയശതമാനം ; പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങളിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

തി​​രു​​വ​​ന​​ന്ത​​പു​​രം : എ​​സ്.​​എ​​സ്.​​എ​​ല്‍.​​സി പ്ല​​സ്​ ടു ​​പ​​രീ​​ക്ഷ​​ക​​ള്‍​​ക്ക്​ ഊ​​ന്ന​​ല്‍ ന​​ല്‍​​കു​​ന്ന പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ള്‍ (ഫോ​​ക്ക​​സ് ഏ​​രി​​യ) 60 ശ​​ത​​മാ​​ന​​മാ​​ണെ​​ങ്കി​​ലും എ ​​പ്ല​​സ്​ നേ​​ടാ​​ന്‍ ഇ​​ത്ത​​വ​​ണ പാ​​ഠ​​പു​​സ്ത​​കം പൂ​​ര്‍​​ണ​​മാ​​യും പ​​ഠി​​ക്ക​​ണം. ഫോ​​ക്ക​​സ് ഏ​​രി​​യ​​യി​​ല്‍ നി​​ന്നു​​ള്ള ചോ​​ദ്യ​​ങ്ങ​​ള്‍ 70 ശ​​ത​​മാ​​ന​​ത്തി​​ല്‍ പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നും 30 ശ​​ത​​മാ​​നം പൂ​​ര്‍​​ണ​​മാ​​യും മ​​റ്റ്​ പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മാ​​ക്കാ​​നും വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്​ തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം എ​​സ്.​​എ​​സ്.​​എ​​ല്‍.​​സി, പ്ല​​സ്​ ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ല്‍ സ​​മ്പൂര്‍​​ണ എ ​​പ്ല​​സ് നേ​​ടി​​യ​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ലു​​ണ്ടാ​​യ വ​​ന്‍ വ​​ര്‍​​ധ​​ന​​യും അ​​തു​​വ​​ഴി പ്ല​​സ്​ വ​​ണ്‍, ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ലു​​ണ്ടാ​​യ പ്ര​​തി​​സ​​ന്ധി​​യും മു​​ന്‍​​നി​​ര്‍​​ത്തി​​യാ​​ണ്​ ഇ​​ത്ത​​വ​​ണ ചോ​​ദ്യ​​പേ​​പ്പ​​ര്‍ പാ​​റ്റേ​​ണി​​ല്‍ മാ​​റ്റം വ​​രു​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം 40 ശ​​ത​​മാ​​നം പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു ഫോ​​ക്ക​​സ്​ ഏ​​രി​​യ​​യി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്. ഉ​​ത്ത​​ര​​മെ​​ഴു​​തേ​​ണ്ട​​തി​​ന്റെ ഇ​​ര​​ട്ടി മാ​​ര്‍​​ക്കി​​നു​​ള്ള ചോ​​ദ്യ​​ങ്ങ​​ള്‍ ഉ​​ള്‍​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. 80 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ളും ഫോ​​ക്ക​​സ്​ ഏ​​രി​​യ​​യി​​ല്‍ നി​​ന്നാ​​യി​​രു​​ന്നു. 20 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ള്‍ ഫോ​​ക്ക​​സ്​ ഏ​​രി​​യ ഉ​​ള്‍​​പ്പെ​​ടെ​ മു​​ഴു​​വ​​ന്‍ പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നും.

ഇ​​തു​​വ​​ഴി 100 ശ​​ത​​മാ​​നം മാ​​ര്‍​​ക്കി​​നും ഫോ​​ക്ക​​സ്​ ഏ​​രി​​യ​​യി​​ല്‍​​നി​​ന്ന്​ ത​​ന്നെ ഉ​​ത്ത​​​ര​​മെ​​ഴു​​താ​​ന്‍ ക​​ഴി​​യു​​മാ​​യി​​രു​​ന്നു. ഫ​​ല​​ത്തി​​ല്‍ ഫോ​​ക്ക​​സ്​ ഏ​​രി​​യ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​ത്ത​​വ​​ണ മു​​ഴു​​വ​​ന്‍ എ ​​പ്ല​​സ്​ നേ​​ട്ട​​ത്തി​​ലെ​​ത്താ​​ന്‍ മു​​ഴു​​വ​​ന്‍ പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളും പ​​ഠി​​ച്ചി​​രി​​ക്ക​​ണ​​മെ​​ന്ന്​ ചു​​രു​​ക്കം. ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം ഉ​​ത്ത​​​ര​​മെ​​ഴു​​തേ​​ണ്ട​​തി​​ന്റെ ഇ​​ര​​ട്ടി ചോ​​ദ്യ​​ങ്ങ​​ള്‍ (100 ശ​​ത​​മാ​​നം അ​​ധി​​കം ചോ​​ദ്യ​​ങ്ങ​​ള്‍) ചോ​​ദ്യ​​പേ​​പ്പ​​റി​​ല്‍ ന​​ല്‍​​കി​​യി​​രു​​​ന്നെ​​ങ്കി​​ല്‍ ഇ​​ത്ത​​വ​​ണ ​50 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ളാ​​ണ്​ അ​​ധി​​കം ന​​ല്‍​​കു​​ക. സ​​ര്‍​​ക്കാ​​ര്‍ ഉ​​ത്ത​​ര​​വ്​ പ്ര​​കാ​​രം ചോ​​ദ്യ​​പേ​​പ്പ​​ര്‍ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​ള്ള ശി​​ല്‍​​പ​​ശാ​​ല എ​​സ്.​​സി.​​ഇ.​​ആ​​ര്‍.​​ടി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ​​രീ​​ക്ഷ ഭ​​വ​​നി​​ല്‍ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ശി​​ല്‍​​പ​​ശാ​​ല​​യി​​ലാ​​ണ്​ 30 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ള്‍ പൂ​​ര്‍​​ണ​​മാ​​യും ഫോ​​ക്ക​​സ്​ ഏ​​രി​​യ​​ക്ക്​ പു​​റ​​ത്തു​​നി​​ന്നാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന്​ നി​​​ര്‍​​ദേ​​ശം ന​​ല്‍​​കി​​യ​​ത്. കോ​​വി​​ഡി​​നെ തു​​ട​​ര്‍​​ന്ന്​ സ്കൂ​​ളു​​ക​​ള്‍ പൂ​​ര്‍​​ണ​​മാ​​യും അ​​ട​​ഞ്ഞു​​കി​​ട​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം മു​​ത​​ല്‍ ഫോ​​ക്ക​​സ്​ ഏ​​രി​​യ നി​​ശ്ച​​യി​​ച്ചു​​ള്ള പ​​രീ​​ക്ഷ സ​​മ്പ്ര​​ദാ​​യം ന​​ട​​പ്പാ​​ക്കി​​യ​​ത്. ഇ​​ത്ത​​വ​​ണ ന​​വം​​ബ​​ര്‍ മു​​ത​​ല്‍ സ്കൂ​​ളു​​ക​​ള്‍ തു​​റ​​ന്ന​​തോ​​ടെ​​യാ​​ണ്​ ഫോ​​ക്ക​​സ്​ ഏ​​രി​​യ​​യി​​ലെ പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ള്‍ 40 ശ​​ത​​മാ​​ന​​ത്തി​​ല്‍​​നി​​ന്ന്​ 60 ആ​​ക്കി​​യ​​തും ഇ​​തി​​ല്‍ നി​​ന്നു​​ള്ള ചോ​​ദ്യ​​ങ്ങ​​ള്‍ 80 ശ​​ത​​മാ​​ന​​ത്തി​​ല്‍​​നി​​ന്ന്​ 70 ശ​​ത​​മാ​​ന​​മാ​​ക്കി​​യ​​തും.

ചോ​ദ്യ​പേ​പ്പ​ര്‍ പാ​റ്റേ​ണ്‍ ഇ​ങ്ങ​നെ
80 മാ​ര്‍​ക്കി​ന്റെ പ​രീ​ക്ഷ​ക്ക്​ 70 ശ​ത​മാ​ന​മെ​ന്ന നി​ല​യി​ല്‍ 56 മാ​ര്‍​ക്കി​ന്റെ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍ നി​ന്നാ​യി​രി​ക്കും. ബാ​ക്കി 24 മാ​ര്‍​ക്കി​ന്റെ ചോ​ദ്യ​ങ്ങ​ള്‍ (30 ശ​ത​മാ​നം) ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്നും.40 മാ​ര്‍​ക്കി​ന്റെ പ​രീ​ക്ഷ​ക്ക്​ 28 മാ​ര്‍​ക്കി​ന്റെ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍ നി​ന്നും 12 മാ​ര്‍​ക്കി​ന്റെ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്നും.80 മാ​ര്‍​ക്കി​ന്റെ പ​രീ​ക്ഷ​ക്ക്​ ഒ​രു മാ​ര്‍​ക്കി​നും ര​ണ്ട്​​ മാ​ര്‍​ക്കി​നും നാ​ല്​ മാ​ര്‍​ക്കി​നും ആ​റ്​​ മാ​ര്‍​ക്കി​നും എ​ട്ട്​​ മാ​ര്‍​ക്കി​നും ഉ​ത്ത​ര​മെ​ഴു​തേ​ണ്ട​വ ​എ​ന്നി​ങ്ങ​നെ അ​ഞ്ച്​ പാ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രി​ക്കും. ഇ​തി​ല്‍ ഒ​രു മാ​ര്‍​ക്കി​ന്​ ആ​റ്​ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍ നി​ന്നു​ള്ള​തി​ല്‍ നാ​ലെ​ണ്ണ​ത്തി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. നാ​ല്​ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്ന്​ ചോ​ദി​ക്കും. നാ​ലി​നും ഉ​ത്ത​ര​മെ​ഴു​ത​ണം. ര​ണ്ട്​ മാ​ര്‍​ക്കി​നു​ള്ള അ​ഞ്ചു ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍​നി​ന്ന്​ ചോ​ദി​ക്കു​ന്ന​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്ന്​ ര​ണ്ട്​​ മാ​ര്‍​ക്കി​നു​ള്ള മൂ​ന്ന്​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. നാ​ല്​ മാ​ര്‍​ക്കി​നു​ള്ള അ​ഞ്ച്​ ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍ നി​ന്നു​ണ്ടാ​കു​ക. ഇ​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്ന്​ നാ​ല്​ മാ​ര്‍​ക്കി​ന്​ ര​ണ്ട്​ ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും. ഇ​തി​ല്‍ ഒ​ന്നി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം.

ആ​റ്​ മാ​ര്‍​ക്കി​ന്റെ നാ​ല്​ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍​നി​ന്ന്​ വ​രു​ന്ന​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്ന്​ മൂ​ന്ന്​ ചോ​ദ്യ​ങ്ങ​ള്‍ വ​രു​ന്ന​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​നും ഉ​ത്ത​ര​മെ​ഴു​ത​ണം. എ​ട്ട്​ മാ​ര്‍​ക്കി​ന്റെ മൂ​ന്ന്​ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍​നി​ന്ന്​ വ​രു​ന്ന​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. ഈ ​കാ​റ്റ​ഗ​റി​യി​ല്‍ ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്ന്​ ചോ​ദ്യ​മു​ണ്ടാ​കി​ല്ല.40 മാ​ര്‍​ക്കി​ന്റെ ചോ​ദ്യ​പേ​പ്പ​റി​ല്‍ ഒ​രു മാ​ര്‍​ക്കി​ന്റെ ആ​റ്​ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍ നി​ന്ന്. ഇ​തി​ല്‍ നാ​ലെ​ണ്ണ​ത്തി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്ന്​ വ​രു​ന്ന മൂ​ന്ന്​ ചോ​ദ്യ​ങ്ങ​ള്‍​ക്കും ഉ​ത്ത​ര​മെ​ഴു​ത​ണം. ര​ണ്ട്​ മാ​ര്‍​ക്കി​ന്റെ ഒ​റ്റ ചോ​ദ്യ​മാ​യി​രി​ക്കും ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍ നി​ന്നു​ണ്ടാ​കു​ക, ഇ​തി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്ന്​ വ​രു​ന്ന ര​ണ്ട്​ ചോ​ദ്യ​ങ്ങ​ളി​ല്‍ ​ഒ​ന്നി​നും ഉ​ത്ത​ര​മെ​ഴു​ത​ണം. മൂ​ന്ന്​ മാ​ര്‍​ക്കി​ന്റെ നാ​ലെ​ണ്ണം ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍​നി​ന്ന്​ വ​രു​ന്ന​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​നും പു​റ​ത്തു​നി​ന്ന്​ വ​രു​ന്ന ഏ​ക ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​മെ​ഴു​ത​ണം. നാ​ല്​ മാ​ര്‍​ക്കി​ന്റെ മൂ​ന്ന്​ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍ നി​ന്ന്​ വ​രു​ന്ന​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​നും ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്നു​ള്ള ര​ണ്ട്​ ചോ​ദ്യ​ങ്ങ​ളി​ല്‍ ഒ​ന്നി​നും ഉ​ത്ത​ര​മെ​ഴു​ത​ണം. അ​ഞ്ച്​ മാ​ര്‍​ക്കി​ന്റെ​ ര​ണ്ട്​ ചോ​ദ്യ​ങ്ങ​ള്‍ ഫോ​ക്ക​സ്​ ഏ​രി​യ​യി​ല്‍ നി​ന്ന്​ വ​രു​ന്ന​തി​ല്‍ ഒ​ന്നി​ന്​ ഉ​ത്ത​ര​മെ​ഴു​ത​ണം. ഈ ​കാ​റ്റ​ഗ​റി​യി​ല്‍ ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​നി​ന്ന്​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കി​ല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജയിലുകളിലെ തടങ്കൽ  ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വളച്ചൊടിക്കുന്നു ; ഉത്തർ പ്രദേശ് സർക്കാരിനെതിരെ സുപ്രീം കോടതി

0
ന്യൂഡൽഹി : സംസ്ഥാനത്തെ ജയിലുകളിലെ തടങ്കൽ  ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ സുപ്രീം...

ലോക്‌സഭ തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജം

0
കോട്ടയം : ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ...

മലയാളി വോട്ടർമാർക്ക് ആശ്വാസം ; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ – സർവീസ് കൊച്ചുവേളി-ബെംഗളൂരു...

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ...

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...