എറോബിക്സ് നൃത്തം അവതരിപ്പിച്ച് സെന്റ് ജോസഫ് കോളേജ് റിക്കാർഡ് നേടി ; കുട്ടികൾകൊപ്പം ചുവട് വെച്ച് മന്ത്രിയും

For full experience, Download our mobile application:
Get it on Google Play

ഇരിഞ്ഞാലക്കുട : സെന്റ് ജോസഫ്സ് കോളേജിലെ 2500 പേർ ഒരേ താളത്തിൽ എറോബിക്സ് നൃത്തം അവതരിപ്പിച്ച് യു.ആർ. എഫ് ഏഷ്യൻ റിക്കാർഡ് നേടി. കോളേജ് അങ്കണത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. ഫിറ്റ് ഫോർ ലൈഫ് എന്ന മുദ്രാവാക്യം ഉയർത്തി കോളേജിലെ വിദ്യാർത്ഥികളും അധ്യാപക അനധ്യാപകരും ഉൾപ്പെടെ 2500 പേരായ സ്ത്രികളാണ് റിക്കാർഡ് ഉദ്യമത്തിൽ പങ്കാളികളായത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറിയംഗം ഗിന്നസ് സത്താർ ആദൂർ എന്നിവർ നിരീക്ഷകരായിരുന്നു. യു. ആർ. എഫ് ഏഷ്യൻ റിക്കാർഡ് സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, പ്രിൻസിപ്പൽ ഡോ. സി. ബ്ലെസിക്ക് സമ്മാനിച്ചു. കോളേജ് മാനേജർ സിസ്റ്റർ ട്രീസ ജോസ് , ഫിറ്റ് ഫോർ ലൈഫ് കോർഡിനേറ്റർ ഡോ. സ്റ്റാലിൻ റാഫേൽ, എസ്ബിഐ തൃശൂർ റീജിയണൽ ഓഫീസർ ആർ .രഞ്ജിനി, പിടിഎ വൈസ് പ്രസിഡണ്ട് പി.എൻ ഗോപകുമാർ, വാർഡ് കൗൺസിലർ ഫെനി എബിൻ ,വെള്ളാനിക്കാരൻ ചെയർപേഴ്സൺ ഗായത്രി മനോജ് എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ് ; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ്...

0
ന്യൂഡൽഹി: ജന്തർ മന്ദിറിൽ വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന്...

അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

0
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ....

ഹൗസ് സർജന്മാരുടെ സമരത്തിനിടെ പാലക്കാട് മെഡിക്കൽ കോളേജിൽ ജനങ്ങളുടെയും പ്രതിഷേധം

0
പാലക്കാട്: പാലക്കാട്‌ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഹൗസ്...