സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റില്‍ വ്യാപാരി വ്യവസായി കോൺഗ്രസ് റീത്ത് വെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റില്‍ വ്യാപാരി വ്യവസായി കോൺഗ്രസ് റീത്ത് വെച്ചു. പ്രതിഷേധ പരിപാടി ഡിസിസി വൈസ് പ്രഡിഡന്റ് അഡ്വ. എ സുരേഷ് കുമാർ ഉത്‌ഘാടനം ചെയ്‌തു. തിരക്കേറിയ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്നൽ വിളക്ക് പ്രകാശിക്കാതായിട്ട് ഒരു വർഷത്തോളമായെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയും വകുപ്പുകള്‍ തമ്മിലുള്ള ചേരിപ്പോരുമാണ് ഇതിനു കാരണമെന്നും എ സുരേഷ് കുമാർ പറഞ്ഞു. നിരവധി അപകടങ്ങളാണ് ദിവസേന ഇവിടെ നടക്കുന്നത്. ഇനിയും ഇത് കണ്ടില്ലെന്നു നടിക്കാനാണ് ഭാവമെങ്കില്‍ ശക്തമായ സമരവുമായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും ഡിസിസി വൈസ് പ്രഡിഡന്റ് അഡ്വ. എ സുരേഷ് കുമാർ പറഞ്ഞു.

ജില്ല പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് അമല , നിയോജക മണ്ഡലം പ്രഡിഡന്റ് ഷാജി സുറൂർ, പ്രദീപ് ഓമല്ലൂർ, സുബൈർ പത്തനംതിട്ട, ജോബിൻ മൈലപ്ര, മുനീർ വലംചുഴി, ഷാജി ഇടവക്ക മേലേതിൽ, സബീന നാസർ, ഫാത്തിമ, ലൈല മുരുപ്പേൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....