സ്റ്റേഡിയനിർമ്മാണം നിലച്ചു ; ചിറകറ്റ് കായികസ്വപ്നങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പെരുങ്കുളംപാടത്ത് ജില്ലാ സ്റ്റേഡിയനിർമ്മാണം നിലച്ചിട്ട് നാളുകൾ പിന്നിട്ടു. നടപടിക്രമങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പുറമെ സ്വകാര്യ വ്യക്തികൾ നൽകിയ കേസുകളും പണി മുടങ്ങാൻ കാരണമായി വ്യക്തമാക്കുന്നു. പെരുങ്കുളം പാടത്തെ 20 ഏക്കർ ഭൂമിയിൽ 49 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് വകയിരുത്തിയാണ് 2018 ൽ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമ്മാണം തുടങ്ങിയത്. 2022 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. പണികൾ പലതും നടന്നിട്ടുണ്ട്. ഫുട്‌ബാൾ ഗ്രൗണ്ടിനായി മണ്ണിട്ടു. 2 പവിലിയനുകളുടെ നിർമ്മാണം പൂർത്തിയായി, മറ്റ് പണികളാണ് മുടങ്ങിക്കിടന്നത്. ഇൻഡോർ സ്റ്റേഡിയത്തിനായി മേൽക്കൂര നിർമ്മാണം നടത്താനുണ്ട്. സ്വിമ്മിംഗ് പൂളിന്റെ പണിയും തുടങ്ങണം.

15,000 കാണികൾക്ക് ഇരിക്കാവുന്ന ഗാലറി 8 ലൈൻ സിന്തറ്റിക് ട്രാക്ക്, ഫുട്‌ബാൾ ടർഫ്, ലോങ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ, മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഹോക്കി കോർട്ട്, രാജ്യാന്തര നിലവാരമുള്ള സ്വിമ്മിങ്പൂൾ, ഔട്ട് ഡോർ കോർട്ട്, ജിംനേഷ്യം, കളിക്കാർക്കുള്ള മുറികൾ, ഗസ്റ്റ് റൂമുകൾ, ഹോസ്റ്റലുകൾ, തിയറ്ററുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...