പൂവനക്കടവില്‍ പടിക്കെട്ടുകള്‍ തകര്‍ന്നു ; അപകടഭീതിയില്‍ പ്രദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറ്റിലെ പൂവനക്കടവിൽ നിർമിച്ചിരിക്കുന്ന പടിക്കെട്ടുകളും ഇതിനോടു ചേർന്നുള്ള കോൺക്രീറ്റിന്റെ തകർച്ചയും അപകടഭീതി ഉയര്‍ത്തുന്നു. തീരസംരക്ഷണത്തിനു മേജർ ഇറിഗേഷൻ പദ്ധതിയിൽപെടുത്തി 25 ലക്ഷം രൂപയുടെ പ്രവൃത്തികൾ വർഷങ്ങൾക്ക് മുൻപ് നടത്തിയിരുന്നു. തടയണയ്ക്കു സമീപം 72 മീറ്റർ നീളത്തിൽ 10 അടിയിലേറെ ഉയരത്തിലാണ് പ്രവൃത്തികൾ നടത്തിയത്. മറുകരയിലും കുറേഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചിരുന്നു. കൽക്കെട്ടിനു മുകളിൽ കോൺക്രീറ്റും നടത്തിയിരുന്നു. തടയണയും പുനരുദ്ധരിച്ചിരുന്നു. ആളുകൾക്കു സുരക്ഷിതമായി നദിയിലേക്കിറങ്ങുന്നതിനു പടവുകളും പണിതു. ഇപ്പോൾ ഇവയെല്ലാം തകർച്ചയിലാണ്. പടവുകളോടു ചേർന്നുള്ള കോൺക്രീറ്റ് ഇളകി. താഴ്ചയേറെയുള്ള കയവുമുള്ളതിനാൽ ദുരന്തത്തിന് കാരണമാകും. വർഷങ്ങൾക്ക് മുൻപ് ഒരേ ദിവസം 2 പേർ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. മാസങ്ങൾക്കു മുൻപും ഇവിടെ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...