സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകത്തിലെ വലിയ കായിക വിനോദങ്ങളിലൊന്നായി വോളിബോൾ മാറി കഴിഞ്ഞെന്നു ആന്റോ ആന്റണി എം. പി. ഗ്രാമീണ മേഖലയിൽ ആവശ്യമായ പ്രോൽസാഹനം നൽകണമെന്നും ആദ്യ കാലങ്ങളിൽ അമേരിക്കൻ ഐക്യനാടുകളിൽ കളിച്ചു തുടങ്ങിയ വോളിബോൾ ഇന്ന് ലോകത്താകമാനം 800 ദശലക്ഷം ജനങ്ങളുടെ ഇഷ്ടകായിക വിനോദമായി മാറി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

50-ാമത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് സംഘാടകസമിതി സമിതി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി എം.പി. സംഘാടകസമിതി സമിതി വർക്കിംഗ് ചെയർമാൻ ജോഷ്വാ മാത്യുവിന്റെ അധ്യക്ഷതയിൽ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി, കടമ്മനിട്ട കരുണാകരൻ, പി.കെ. ജേക്കബ്, സലിം പി. ചാക്കോ, ജോർജ് ഫിലിപ്പ്, കെ. അഷറഫ്, അഡ്വ. വി. രാജേഷ്, അനിൽ ചൈത്രം, സുധീർ പി.എസ്, മോഹന തോണിക്കടവ്, ബിജു മലയിൽ, തിലകരാജൻ പി.ആർ. എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...