ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സമ്മേളനം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ.ജോണി നെല്ലൂര്‍ (പ്രസിഡന്റ്‌), ടി.മുഹമ്മദാലി (ജനറല്‍ സെക്രട്ടറി), ഇ.അബൂബക്കര്‍ ഹാജി (ഖജാന്‍ജി), സി.മോഹനന്‍പിള്ള, അഡ്വ.ജോണ്‍സന്‍ വിളവിനാല്‍, സി.വി മുഹമ്മദ്‌, ജോസ് കവനാട്, സേവ്യര്‍ ജെയിംസ്, പി.ഡി പോള്‍, വി.പി ജയപ്രകാശ്, കെ.പവിത്രന്‍ (വൈസ് പ്രസിഡന്റുമാര്‍), സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ബി.ഉണ്ണികൃഷ്ണ പിള്ള, പി.പവിത്രന്‍, മുട്ടത്തറ ഗോപകുമാര്‍, കെ.കെ ശിശുപാലന്‍, എ.എ റഹിം, പി.കെ അബ്ദുല്‍ റഹുമാന്‍, ഷാജി.പി വയനാട്, ഇ.എ ആന്റണി, ഇസഹാക്ക് വൈപ്പിന്‍ (സെക്രട്ടറിമാര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’...

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....