മോ​ദി ഭ​ര​ണ​ത്തി​ൽ രാ​ജ്യം ഏ​കാ​ധി​പ​ത്യ​ത്തി​ൽ ; വൃ​ന്ദ കാ​രാ​ട്ട്

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: ക​ഴി​ഞ്ഞ പത്ത് വ​ര്‍ഷ​ത്തി​നി​ടെ​യു​ള്ള ന​രേ​ന്ദ്ര​മോ​ദി ഭ​ര​ണ​കാ​ല​ത്ത് ജ​നാ​ധി​പ​ത്യ​ത്തി​ല്‍നി​ന്ന് ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ലു​ള്ള ചാ​യ്‌​വാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സി.​പി.​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്നും വൃ​ന്ദ പ​റ​ഞ്ഞു. ഇ.​എം.​എ​സ് സ്മൃ​തി ദേ​ശീ​യ സെ​മി​നാ​റി​ല്‍ ‘ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​വും ഏ​കാ​ധി​പ​ത്യ​വും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഇ​ന്ത്യ​യി​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പു​റ​ന്തോ​ടും ഏ​കാ​ധി​പ​ത്യ​ത്തി​ന്റെ അ​ക​ക്കാ​മ്പു​മു​ള്ള സ​ങ്ക​ര ഏ​കാ​ധി​പ​ത്യം ശ​ക്തി​പ്രാ​പി​ക്കു​ന്നു. ഒ​രു രാ​ജ്യം ഒ​രു ന​യം എ​ന്ന നി​ല​പാ​ടാ​ണ് ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ പി​ന്തു​ട​രു​ന്ന​ത്. പാ​ര്‍ല​മെ​ന്റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി കോ​ര്‍പ​റേ​റ്റു​ക​ളു​ടെ ഇം​ഗി​തം ന​ട​പ്പാ​ക്കു​ന്നു. ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ വ​ഴി മാ​ത്ര​മേ രാ​ജ്യം സ​മ്പൂ​ര്‍ണ ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന​ത് ചെ​റു​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും അവർ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...