സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളിൽ നിന്ന്‌ നേരിട്ട് പരാതികൾ സ്വീകരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൊതുജനങ്ങൾക്ക് പോലീസ് ആസ്ഥാനത്തെത്തി പരാതി നൽകുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലകളിലും നേരിട്ടെത്തി പരാതികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി 12ന് കോട്ടയം ജില്ലയിൽ പൊതുജനങ്ങളിൽ നിന്ന് പോലീസ് മേധാവി നേരിട്ട് പരാതികൾ സ്വീകരിക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടോ [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ആയോ പരാതികൾ നൽകാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...