കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം സബ് ട്രഷറിക്ക്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്  അസോസിയേഷൻ പന്തളം ട്രഷറിക്ക്‌ മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം ആര്‍.മോഹനന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലക്സി തോമസ്‌ അധ്യക്ഷത വഹിച്ചു. ഡി.ആർ.കുടിശിക അനുവദിക്കുക, മെഡിസിപ് ഓപ്‌ഷനും ഓ.പിയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായിട്ടായിരുന്നു പന്തളത്ത് ധര്‍ണ്ണ നടത്തിയത്. സംസ്ഥാന കൗൺസിൽ അംഗം വൈ.റഹിം റാവുത്തർ, ജില്ലാ വൈസ് പ്രസിഡന്റ്  നരേന്ദ്ര നാഥ്‌, ഉമ്മൻ ചകാല, രാധാകൃഷ്ണൻ പിള്ള, സോമിനി ജോർജ്, കെ.കെ ജോസ്, പി.കെ രഞ്ചൻ, അനിൽകോശി, ജേക്കബ്. സി. ഡാനിയേൽ, തോമസ് കുട്ടി, ബാബുകുട്ടി ജോർജ് തോമസ്, പ്രൊഫ.അബ്ദുൽ റെഹ്‌മാൻ, നന്ദകുമാർ, രവീന്ദ്രൻ പിള്ള, കൃഷ്ണൻ കുട്ടി, ആശാലത, ജമീല ബീവി, രവി കുരമ്പാല എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; രണ്ട്‌ പേര്‍ക്ക് പരിക്ക്

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍...

ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര...

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ‍ഡി...

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി...

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

0
കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം....