വിവരാവകാശ ഉദ്യോഗസ്ഥനായ സീനിയർ അക്കൗണ്ട്സ് ഓഫീസർ പിഴയും നഷ്ടപരിഹാരവും നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൃഷിവകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥനായ സീനിയർ അക്കൗണ്ട്സ് ഓഫീസർ പിഴയും നഷ്ടപരിഹാരവും നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. കൃഷിവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അപേക്ഷകന് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് കാണിച്ചായിരുന്നു നടപടി. 25,000 രൂപ പിഴയും അപേക്ഷകയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ നഷ്ട‌പരിഹാരവും അനുവദിച്ചുകൊണ്ടാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥയുടെ മകനായിരുന്നു അപേക്ഷകൻ. അപേക്ഷകന്റെ അമ്മയെ വകുപ്പിൽ നടന്ന ചില ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥയുടെ മകൻ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് വകുപ്പിലെ വിവരാവകാശ ഓഫീസറുടെ ചുമതലയുള്ള അബ്‌ദുൽ സലീം കൃത്യമായ മറുപടികൾ നൽകിയില്ലെന്ന പരാതിയിലായിരുന്നു വിധി. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഹർജിക്കാരനുവേണ്ടി അഡ്വ. സയൂജ അസ്സി ഹാജരായി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...