ഇപ്പോഴും ഇടതുമുന്നണിയില്‍ തന്നെ ; എ.കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താന്‍ ഇപ്പോഴും ഇടതുമുന്നണിയില്‍ തന്നെയാണെന്നും സംശയം വേണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വരട്ടെ. എല്ലാം മാധ്യമങ്ങള്‍ പറഞ്ഞ അറിവ് മാത്രമാണുള്ളതെന്നും എല്‍.ഡി.എഫില്‍ തന്നെയാണ് എന്നാണല്ലോ പീതാംബരന്‍ മാസ്റ്ററും പറഞ്ഞതെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്നാണ് ഇനി എല്‍.ഡി.എഫില്‍ തുടരണോ യു.ഡി.എഫിലേക്ക് പോണോ എന്ന എന്‍.സി.പിയുടെ തീരുമാനം വരാനിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററേയും മാണി സി കാപ്പനേയും അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇതിനിടെയാണ് എ.കെ ശശീന്ദ്രന്‍റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...