കഥ, കവിത രചനാമത്സരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലയിലെ തിരുവല്ല ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഹാളിൽ വെച്ച് ജനുവരി 23 ന് നടത്തുന്ന നേർക്കാഴ്ച – 2022 നോട് അനുബന്ധിച്ച് ജില്ലയിലെ എഴുത്തുകാർക്കായി കഥ, കവിത രചനാമത്സരം നടത്തുന്നു. വിഷയ നിബന്ധനയോ പ്രായപരിധിയോ ഇല്ല. ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാർക്ക് പുരസ്കാരം ഉണ്ടായിരിക്കും. അയച്ചു കിട്ടുന്ന രചനകളിൽ നിന്നും
തെരഞ്ഞെടുക്കപ്പെടുന്ന 30 വീതം സൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി 2022 ജനുവരി 15.

രചനയോടൊപ്പം പൂർണ്ണമായ മേൽവിലാസം , ഫോൺ നമ്പർ എന്നിവ ചേർത്തിരിക്കണം. രചനകൾ അയയ്ക്കുന്നവർ പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.

രചനകൾ ലഭിക്കേണ്ട വിലാസം: അനിത ഇ. ടി
ജില്ലാ സെക്രട്ടറി,
മലയാള കാവ്യസാഹിതി ,
പടിത്തറയ്ക്കൽ വീട്
മക്കപ്പുഴ പി. ഒ.
റാന്നി, പത്തനംതിട്ട – 689676
ഈ മെയിൽ : [email protected].

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...