സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം : 5 വയസ്സുകാരി അത്യാസന്ന നിലയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം.പാലക്കാട് കൂറ്റനാട് അഞ്ചുവയസുകാരിയുടെ മുഖത്ത് തെരുവുനായ കടിച്ചു. വീടിനു സമീപം നിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് മുഖത്തും പുറത്തും കാലിനും പരുക്കേറ്റു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു.അപകടനില തരണം ചെയ്തിട്ടില്ല ജില്ലയില്‍ രണ്ടാഴ്ചയില്‍ ഒന്‍പത് പേരാണ് തെരുവ് നായുടെ ആക്രമണം ഉണ്ടായത് . ഇതിന് പ്രതിരോധം തീര്‍ക്കാന്‍ വേണ്ട യാതൊരു വിധ നടപടികളും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് ഏറെ ദുഖ കരമായ ഒന്നാണ്. തെരുവ് നായയുടെ കടിയേറ്റ് ബൈക്ക് യാത്രികയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചതും ജില്ലയില്‍ തന്നെയാണ്. ബന്ധത്തിലുള്ള കുട്ടികളുമായി വിടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അഞ്ച് വയസ്സുകാരി അപ്പോഴാണ് നായയുടെ ആക്രമണം ഉണ്ടായത് നിലത്ത് വീണ കുട്ടിയുടെ കാലില്‍ കടിച്ചു വലിക്കുയും ചെയ്തതായി ഒടിക്കൂടിയ പ്രദേശ വാസികള്‍ പറയുന്നു നിലവില്‍ കുട്ടി അപകട നില മറികടിന്നില്ലെന്നാണ് ആശുപത്ര അധികൃതര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...