തെരുവ് നായ ശല്യം രൂക്ഷമാവുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പടുതോട് പാലത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇവിടെ തെരുവ് നായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത് വിദ്യാർഥികൾക്കും മറ്റു യാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. പാലത്തിനോട് ചേർന്ന് തണലുള്ളതിനാൽ ഇവിടെ നായ്ക്കൾ കൂട്ടമായി കിടക്കുന്നതിനാൽ സ്കൂൾ വിദ്യാർഥികളും യാത്രക്കാരും ഭിതിയോടെയാണ് ഇതു വഴി കടന്നുപോകുന്നത്. പാലത്തിന്റെ സമീപത്തെ തോട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നതാണ് തെരുവ് നായ ശല്യം പ്രദേശത്ത് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...