കോന്നിയില്‍ തെരുവ് നായ ആക്രമണം ; നിരവധി പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെയുള്ള ഭാഗത്താണ് പത്തിലധികം ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. കലഞ്ഞൂര്‍ ഭാഗത്താണ് ആദ്യം തെരുവ് നായയുടെ ആക്രമണമുണ്ടാകുന്നത്. വഴിയാത്രക്കാരെയാണ് നായ ആക്രമിച്ചത്. പരുക്കേറ്റ വകയാര്‍ സ്വദേശികളായ തോമസ് വര്‍ഗീസ്(69), ജിത്തു മിനി (21), കലഞ്ഞൂര്‍ സ്വദേശി ജ്യോതികുമാര്‍ (57), അനില്‍ കുമാര്‍ (59), വൈഗ (13), അജാസ് റഹ്മാന്‍ (50), രാജന്‍ നായര്‍, രാധ(62), സിദ്ധാര്‍ത്ഥ് വിനോദ് (21), ദേവൂട്ടി എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...