രാത്രിയും പകലും ഒരു പോലെ വെളിച്ചം വിതറി വഴിവിളക്കുകൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: രാത്രിയും പകലും ഒരു പോലെ വെളിച്ചം വിതറി വഴിവിളക്കുകൾ. ഇടമുറി – ഇരപ്പംപാറ – അമ്പലം പടി റോഡിലാണ് രാവും പകലും വഴിവിളക്കുകൾ കത്തിക്കിടക്കുന്നത്. റാന്നി നോർത്ത് വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള സ്ഥലമാണിത്. ഇവിടെ ഒരു നാൾ തെരുവു വിളക്ക് കത്തിച്ചാൽ ദിവസങ്ങളോളം അങ്ങനെ തന്നെ കിടക്കും. അണഞ്ഞു പോയാൽ പിന്നെ മിക്കപ്പോഴും കത്താറുമില്ല.

കെഎസ്ഇബി അധികൃതരെയും പഞ്ചായത്തിനെയും വിവരം അറിയിച്ചിട്ടും കുഴപ്പം പരിഹരിക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. നിരന്തരം തെളിഞ്ഞു കിടന്നതോടെ ചില വഴിവിളക്കുകള്‍ കത്താതാവുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. കാട്ടുപന്നികളുടേയും ഇഴജന്തുക്കളുടേയും വലിയശല്ല്യമുള്ള സ്ഥലമാണിവിടം. ഓട്ടോമാറ്റിക് സിസ്റ്റം സ്ഥാപിച്ച് വൈദ്യുതി നഷ്ടം ഒഴിവാക്കി കൃത്യമായി വെളിച്ചം ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...