ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ – പോളച്ചിറയ്ക്കൽ റോഡിൽ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ – പോളച്ചിറയ്ക്കൽ റോഡിൽ സ്ഥാപിച്ച തെരുവു വിളക്കുകളുടെ സ്വിച്ച് ഓൺ കര്‍മ്മം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം നിര്‍വ്വഹിച്ചു. വാർഡ് മെമ്പർ അജി മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എൻ രാജപ്പൻ, തോമസ് കാലായിൽ, ജോസഫ് കൊന്നപ്പാറ, ഏബ്രഹാം വാഴയിൽ, തോമസ് മാത്യു മാടപ്പള്ളിൽ, പി.എം ശമുവേൽ, പ്രസാദ് കോശി പോളച്ചിറക്കൽ, ജോണി തട്ടാശ്ശേരിൽ, റോബിൻ കാരാവള്ളിൽ, റോബിൻ സി.വൈ, മോഹൻ ചാമയിൽ, ഷിബു രാജ്, പഞ്ചായത്ത് സെക്രട്ടറി അജിത്.എച്ച്. എന്നിവർ പ്രസംഗിച്ചു.

കാലങ്ങളായി ഈ ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ പ്രദേശത്ത് കാട്ടുപന്നികളുടെയും തെരുവ് നായകളുടെയും ശല്യം വ്യാപകമായിരുന്നു. കോന്നി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ചെങ്ങറ ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ ജംഗ്ഷന്‍, പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ റോഡ്‌, ഈട്ടിമൂട്ടില്‍ പടി റോഡ്‌, കുരിശുംമൂട് ജംഗ്ഷന്‍ – ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരി റോഡ്‌, ചാന്ത് കാവില്‍ പടി റോഡ്‌ എന്നിവിടങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...