മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി;ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  നഗരത്തിലെ റോഡുകളില്‍നിന്ന് മഴവെള്ളം കാനയിലേക്ക് സുഗമമായി ഒഴുകിപ്പോകും വിധം കാനകളും ഓവുകളും തുടര്‍ച്ചയായി വൃത്തിയാക്കണമെന്ന് ഹൈക്കോടതി.   കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് നിര്‍ദേശം.  കാനകളിലേക്കും കനാലുകളിലേക്കും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വേണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

നഗരസഭ മാലിന്യനീക്കം കാര്യക്ഷമമാക്കുന്നതിനൊപ്പം വെള്ളമൊഴുകിപ്പോകാനുള്ള ഓവുകള്‍ക്ക് മുകളില്‍ ഇരമ്പഴി മൂടികള്‍ സ്ഥാപിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു.  ഇതിനായി പോലീസ് നടപടിയെടുക്കണം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം വേണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...