സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്‌ 28,29 തീയതികളില്‍ ; റാന്നി തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി : തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28,29, തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി റാന്നി റാന്നി തഹസില്‍ദാര്‍ക്ക്  പണിമുടക്ക് നോട്ടീസ് നല്‍കി. അധ്യാപകരും സംസ്ഥാനത്തെ വിവിധ വകുപ്പിലെ ജീവനക്കാരും ഉൾപ്പെടുന്ന സമര സമിതിയുടെ നേതൃത്വത്തിലാണ്  പണിമുടക്ക്.

റാന്നി ബ്ലോക്ക് ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനവും പൊതുയോഗവും താലൂക്ക് ഓഫീസിനു മുന്നിൽ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജി കെ. നായര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി സെക്രട്ടറി ഷാജഹാൻ അധ്യക്ഷത വഹിച്ചു. ടി.കെ സജി, ആര്‍ മനോജ് കുമാർ, ബിനുകുമാർ, വിപിൻദാസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...