തൃശൂരില്‍ അതിശക്‌തമായ കാറ്റ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍:   തൃശൂരില്‍ അതിശക്‌തമായ കാറ്റ് വീശി. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു.  പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയത്.  രാവിലെ ആറരയോടെയാണ് സംഭവം. ഒരു വീടിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ പറന്നു പോയി.   അതിരപ്പിള്ളി തുമ്ബൂര്‍മുഴിയില്‍ കൂറ്റന്‍ മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞു വീണു.   ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു. തുമ്ബൂര്‍മുഴി-അതിരപ്പിള്ളി റൂട്ടില്‍ ഇതുവരെയും ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടില്ല.

റോഡിലേക്ക് വീണ മുളങ്കൂട്ടം മുറിച്ചുമാറ്റാന്‍ഫയര്‍ഫോഴ്സ് ശ്രമംതുടങ്ങിയിട്ടുണ്ട്. അട്ടപ്പാടിയിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.   ആനക്കട്ടി-മണ്ണാര്‍ക്കാട് റോഡില്‍ കല്‍ക്കണ്ടിയില്‍ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...