കാലടി ശ്രീ ശങ്കര കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു ; സംഭവം എസ്എഫ്‌ഐയുടെ ഡിജെ പാര്‍ട്ടിക്കിടയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാലടി ശ്രീ ശങ്കര കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവം. കീഴില്ലം സ്വദേശി അമല്‍ ശിവനാണ് കുത്തേറ്റത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമലിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എസ്‌എഫ്‌ഐയുടെ മാഗസിന്‍ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. കുത്തേറ്റയാള്‍ ക്യാമ്പസിന് പുറത്തുനിന്നും എത്തിയതാണെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...