തിരുവനന്തപുരത്ത്‌ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

വെ​ഞ്ഞാ​റ​മൂ​ട് : തിരുവനന്തപുരത്ത്‌ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം. എ​ട്ടാം ക്ലാ​സ് വിദ്യാര്‍ത്ഥിയെ ക്ലാ​സ് മു​റി​യി​ല്‍ വച്ച്‌ ക്രൂ​ര​മാ​യി മര്‍ദ്ദിച്ചതായാണ് പ​രാ​തി. ഇ​തു​ക​ണ്ട് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ സ​ഹ​പാ​ഠി​യാ​യ വിദ്യാര്‍ത്ഥിനി​യു​ടെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അദ്ധ്യാപ​ക​നെ​തി​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. സ്കൂ​ളി​ലെ താ​ത്കാ​ലി​ക അദ്ധ്യാപ​ക​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രതി കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദിക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും ക്ലാ​സ് മു​റി​യു​ടെ വാ​തി​ല്‍ ചാ​രി​യാ​ണ് മ​ര്‍​ദ്ദി​ക്കാ​റു​ള്ള​തെ​ന്നും കു​ട്ടി​ക​ള്‍ പ​റ​ഞ്ഞ​താ​യി ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ കു​റി​ച്ച്‌ ക്ലാ​സ് ടീ​ച്ച​റെ വി​ളി​ച്ചു വി​വ​രം അ​റി​യി​ച്ച​പ്പോ​ള്‍ ക്ലാ​സ് ടീ​ച്ച​ര്‍ ആ​ശ്വാ​സ​ക​ര​മാ​യ മ​റു​പ​ടി​യ​ല്ല ന​ല്‍​കി​യ​തെ​ന്നും തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്നുമാണ് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ പ​റ​യു​ന്നത്. അ​തേ​സ​മ​യം, മ​ര്‍​ദ്ദന​മേ​റ്റ കു​ട്ടി​യു​ടെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളി​ല്‍ നി​ന്നും ഇ​തു​വ​രെ​യും പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടി​ലല്ലെ​ന്നും ക​ണ്ടു​നി​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ കു​ട്ടി​യു​ടെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി സ്ഥാ​ന​ത്തി​ലാ​ണ് അദ്ധ്യാപ​ക​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും വെ​ഞ്ഞാ​റ​മൂ​ട് സിഐ സൈ​ജു നാ​ഥ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...