നീറ്റ് പരീക്ഷ നടക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കേ തമിഴ്‌നാട്ടില്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  നീറ്റ് പരീക്ഷ നടക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കേ തമിഴ്‌നാട്ടില്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ എഴുതി വെയ്റ്റിംഗ് ലിസ്റ്റിലുണ്ടായിരുന്ന 19കാരിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് പേടി തോന്നുന്നു എന്നാണ് വിദ്യാർത്ഥിനി എഴുതിയ അത്മഹത്യാ കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു.

2017ല്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ബുധനാഴ്ച തമിഴ്‌നാട്ടിലെ അരിയലൂര്‍ ജില്ലയില്‍ രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയ 19കാരനായ വിദ്യാർത്ഥിനി വിഘ്‌നേശും പരീക്ഷാ ഭയം കാരണം ആത്മഹത്യ ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മക്ക് വീഡിയോ സന്ദേശം അയച്ച് നീറ്റ് വിദ്യാർത്ഥി ജീവനൊടുക്കി

0
മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് ഉദ്യോഗാർത്ഥി പരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...