ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് പ​യ്യ​നെ​ടം അ​ക്കി​പ്പാ​ട​ത്ത് ന​ട​ക്കാ​വി​ല്‍ രാ​ജീ​വി​ന്‍റെ മ​ക​ള്‍ അ​നാ​മി​ക (18) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ സ​മീ​പ​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും അ​വി​ടെ നി​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാൻ സാധിച്ചില്ല. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...