അക്കിക്കാവില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : പെരുമ്പിലാവിന് സമീപം അക്കിക്കാവില്‍ ബുള്ളറ്റ് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. കോതച്ചിറ സ്വദേശി പുഷ്കോത്ത് വീട്ടില്‍ മനു (21) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോതച്ചിറ കുറുപ്പത്ത് വീട്ടില്‍ അനില്‍കുമാറിന്‍റെ മകന്‍ ആദര്‍ശിനെ (19) പരിക്കുകളോടെ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കോതച്ചിറയില്‍ നിന്നും അക്കിക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും എതിരെ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അക്കിക്കാവ് സ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. വിനോദയാത്ര പോകുന്നതിനായി ആദര്‍ശിനെ സ്കൂളില്‍ എത്തിക്കാന്‍ പുറപ്പെട്ടതായിരുന്നു മനു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...