വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ മാറ്റമില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്ന സാഹചര്യത്തില്‍ എല്ലാ സ്വകാര്യ ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് 2020 ജൂലൈ മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്ന പ്രകാരം 2.5 കിലോമീറ്ററിന് ഒരു രൂപയും 7.5 കിലോമീറ്റര്‍ വരെ 2 രൂപയും 12.5 കിലോമീറ്റര്‍ വരെ 3 രൂപയും തുടര്‍ന്നുള്ളതിന് 2014 ലെ ഉത്തരവില്‍ പറയുന്ന പ്രകാരം കോവിഡിന് മുന്നേ നിലവിലുണ്ടായിരുന്ന നിരക്കില്‍ കണ്‍സഷന്‍ ടിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കും.

സര്‍ക്കാര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന പത്ത്, പന്ത്രണ്ട്, ഡിഗ്രി അവസാന വര്‍ഷം, പോസ്റ്റ് ഗ്രാഡ്വേറ്റ്, പ്രൊഫഷണല്‍ കോളേജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാലയങ്ങള്‍ നല്‍കുന്ന ഐ ഡി കൈവശം സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...