വനിത ഡെപ്യൂട്ടി കളക്​ടറെ കൈയേറ്റം ചെയ്​ത സംഭവത്തില്‍ ഒരാള്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്​ഗറില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌​ നടത്തിയ പ്രകടനത്തിനിടെ വനിത ഡെപ്യൂട്ടി കളക്​ടറെ കൈയേറ്റം ചെയ്​ത സംഭവത്തില്‍ ഒരാള്‍ അറസ്​റ്റില്‍. രാജ്​ഗര്‍ ഡെപ്യൂട്ടി കളക്​ടര്‍ പ്രിയ വര്‍മയെയാണ്​ ബി.ജെ.പി പ്രവര്‍ത്തകര്‍ ​കൈയേറ്റം ചെയ്​തത്​.  നിരോധനാജ്ഞ ലംഘിച്ച്‌​ പ്രകടനം നടത്തിയവരെ തടയാന്‍ ശ്രമിച്ച പ്രിയ വര്‍മയെ വളഞ്ഞ പ്രവര്‍ത്തകര്‍ മുടി പിടിച്ച്‌​ വലിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഒരാള്‍ തന്നെ വലിച്ചിഴച്ചുവെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. പ്രിയ വര്‍മയുടെ പരാതിയില്‍​​ രണ്ടുപേര്‍​ക്കെതിരെ പോലീസ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തിരുന്നു. ഇതെ തുടര്‍ന്നാണ്​ അറസ്​റ്റ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...