ആത്മഹത്യയ്ക്ക് ശ്രമിച്ചത് കള്ളക്കടത്തു സംഘം കൊല്ലുമെന്ന് ഭയന്ന് : ജയഘോഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ചത് കള്ളക്കടത്തു സംഘം കൊല്ലുമെന്ന് ഭയന്നാണെന്ന് ജയഘോഷിന്റെ മൊഴി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് താനാണെന്ന് പ്രതികള്‍ തെറ്റിദ്ധരിക്കും എന്ന് ഭയന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. രാത്രി കാട്ടില്‍ ഒളിച്ചിരുന്നു. കൈ മുറിച്ചത് രാവിലെ പതിനൊന്നരയോടെയാണെന്നും ജയഘോഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.

അതേസമയം, ആത്മഹത്യാശ്രമം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് കസ്റ്റംസു പോലീസും. കസ്റ്റംസ് അജയഘോഷില്‍ നിന്ന് മൊഴിയെടുക്കും. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ഒടുവില്‍ ജയഘോഷിനെ ഫോണില്‍ വിളിച്ച സുഹൃത്ത് നാഗരാജും സംശയ നിഴലിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...