കണ്ണൂര്‍ : മിഷ്യന്‍ വാള്‍ കൊണ്ട് സ്വയം കഴുത്തറത്ത് യുവാവ് മരിച്ചു. ആലക്കോട് കാര്‍ത്തികപുരം മണിയന്‍ കൊല്ലിയില്‍ പുള്ളോപറമ്പില്‍ വിജി (45 ) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഭാര്യയും മക്കളും നോക്കി നില്‍ക്കെ മരം മുറിക്കുന്ന മിഷ്യന്‍ വാള്‍ ഉപയോഗിച്ച് സ്വയം കഴുത്ത് അറുക്കുകയായിരുന്നു. മൃതദേഹം പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
ഭാര്യയും മക്കളും നോക്കി നില്‍ക്കെ മിഷ്യന്‍ വാള്‍ ഉപയോഗിച്ച് സ്വയം കഴുത്തറത്ത് യുവാവ് മരിച്ചു
RECENT NEWS
Advertisment