ഭാര്യയും മക്കളും നോക്കി നില്‍ക്കെ മിഷ്യന്‍ വാള്‍ ഉപയോഗിച്ച്‌ സ്വയം കഴുത്തറത്ത് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍  : മിഷ്യന്‍ വാള്‍ കൊണ്ട് സ്വയം കഴുത്തറത്ത് യുവാവ് മരിച്ചു. ആലക്കോട്  കാര്‍ത്തികപുരം മണിയന്‍ കൊല്ലിയില്‍ പുള്ളോപറമ്പില്‍ വിജി (45 ) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഭാര്യയും മക്കളും നോക്കി നില്‍ക്കെ മരം മുറിക്കുന്ന മിഷ്യന്‍ വാള്‍ ഉപയോഗിച്ച്‌ സ്വയം കഴുത്ത് അറുക്കുകയായിരുന്നു. മൃതദേഹം പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....