എസികൾ വാങ്ങാന്‍ ഇപ്പോള്‍ നല്ല സമയം ; വൻ വിലക്കുറവുമായി സമ്മർകൂൾ ഓഫർ

For full experience, Download our mobile application:
Get it on Google Play

ചൂടിനെ നേരിടാൻ എസി കൾക്ക് മികച്ച വിലക്കുറവൊരുക്കി സമ്മർകൂൾ ഓഫർ. ഇതോടൊപ്പംതന്നെ പഴയ എസികൾ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്റ്റാർ റേറ്റഡ്‌ ഇൻവെർട്ടർ എസികൾ സ്വന്തമാക്കാനുള്ള സുവർണാവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ മറ്റാരും നൽകാത്ത വിലക്കുറവിൽ ബ്രാന്റഡ് എയർകൂളറുകളും പ്രമുഖ ബ്രാന്റുകളുടെ സീലിങ്ങ് ഫാനുകൾ, വാൾ ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുകയാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽ ബിസ്മി.

വോൾട്ടാസ്, എൽജി, സാംസങ്ങ്, ഫോബ്സ്, ലോയ്ഡ്, ഗോദറേജ്, ഹയർ, ഇമ്പ്സ്, ആംസ്ട്രേഡ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളേയാണ് അണി നിരത്തിയിരിക്കുന്നത്. 45% വരെ വിലക്കുറവിൽ എൽജി എസികൾ, 45% വരെ വിലക്കുറവിൽ ഫോർബ്സ് എസികൾ, 45% വരെ വിലക്കുറവിൽ ഹയർ എസികൾ, 41% വരെ വിലക്കുറവിൽ വോൾട്ടാസ് എസികൾ, 40% വരെ വിലക്കുറവിൽ ഇംപെക്സ്‌ എസികൾ, 40% വരെ വിലക്കുറവിൽ ലോയ്ഡ് എസികൾ, 40% വരെ വിലക്കുറവിൽ സാംസങ്ങ് എസികൾ, 36% വരെ വിലക്കുറവിൽ ആംസ്ട്രാഡ്‌ എസികൾ, 35% വരെ വിലക്കുറവിൽ ഗോദറേജ് എസികൾ, തുടങ്ങിയവയെല്ലാം സമ്മർകൂൾ ഓഫറിന്റെ ഭാഗമാണ്.

എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽ ബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകൾക്കു പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച് ഡി ബി, എച് ഡി ഫ് സി, തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇ എം ഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമെ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...