ഞായറാഴ്ചകൾ ഇന്നും വേട്ടയാടുന്നു ; തുറന്നുപറഞ്ഞ് ലിഷ രൺജിത്ത്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ‘അന്ന് ധനുമാസത്തിലെ തിരുവാതിരയായിരുന്നു. നോയമ്പ് നോറ്റ് ഭർത്താക്കന്മാരുടെ ആയുരാരോഗ്യത്തിന് മംഗല്യവതികൾ വ്രതം നോൽക്കുന്ന ദിവസം. അന്നുതന്നെയാണ് 16 വർഷം നീണ്ട രൺജിത്ത് ശ്രീനിവാസൻ – ലിഷ ദമ്പതികളുടെ സന്തുഷ്ട ദാമ്പത്യവും അറ്റത്. അതൊരു ഞായറാഴ്ചയായിരുന്നു. പിന്നീടുള്ള എല്ലാ ഞായറാഴ്ചകളും മാനസികമായി വേട്ടയാടുകയാണ്. ബ്ലഡി സൺഡേ എന്ന് വിശേഷിപ്പിക്കുന്നതാവും ശരി”. -ഉള്ളുലഞ്ഞ മനസുമായി രൺജിത്തിന്റെ ഭാര്യ അഡ്വ. ലിഷ പറയുന്നു.

ഭർത്താവിനെ കൊന്നവർക്ക് ശിക്ഷ വിധിച്ചതിലുള്ള ആശ്വാസത്തിൽ വിനോദിന്റെ അമ്മ വിനോദിനിയെയും, മക്കളായ ഭാഗ്യയെയും ദൃശ്യയെയും ചേർത്തുനിറുത്തി ധൈര്യം പകരുകയാണ് ലിഷ. അക്രമികൾ തകർത്ത സ്വീകരണമുറിയിലെ ചില്ലുടഞ്ഞ ടീപോയ് ഇന്നും ഇവിടെയുണ്ട്. രൺജിത്തിന്റെ വിയോഗത്തിനു ശേഷം വീട്ടിൽ ഒരു വസ്തുക്കളും മാറ്റിയിട്ടില്ല.

ഡൈനിംഗ് റൂമിൽ പ്രവേശിക്കാതെ വീടിന്റെ ഒരു ഭാഗത്തേക്കും പോകാനാവില്ല. അതുകൊണ്ടുതന്നെ ആ നടുക്കുന്ന ദൃശ്യങ്ങൾ മനസിൽ തെളിഞ്ഞുകൊണ്ടേയിരിക്കും. മകനെക്കുറിച്ച് സംസാരിച്ചാണ് അമ്മ വിനോദിനിയുടെ ഓരോ ദിനവും ആരംഭിക്കുന്നത്. ജനിച്ച് ആറാം മാസമാണ് രൺജിത്ത് ആലപ്പുഴയിലെത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...