ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ സൂചന നൽകി

For full experience, Download our mobile application:
Get it on Google Play

എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന് വിലക്ക് നേരിടാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവെ വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി. “ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. എല്ലാം നിയന്ത്രണത്തിലാണെന്നും രാജ്യത്തിന് വിലക്ക് ലഭിക്കരുതെന്നും ഞാൻ കരുതുന്നു, കാരണം ഇത് രാജ്യത്തിന് മാത്രമല്ല, എന്നെ സംബന്ധിച്ചിടത്തോളവും ഒരു ദുരന്തമായിരിക്കും എനിക്ക് ഇപ്പോൾ 37 വയസ്സായി, ഞാൻ എന്റെ അവസാന മത്സരങ്ങൾ കളിക്കുകയാണ് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...