സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അടിയന്തിര നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പാക്കല്‍, യൂണിയന്‍ പ്രതിനിധികള്‍ ഉന്നയിച്ച ജീവനക്കാരുടെ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര സപ്ലൈകോ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി. പുനഃസംഘടിപ്പിച്ച സപ്ലൈകോ വ്യവസായ ബന്ധ സമിതിയുടെ യോഗത്തിലാണ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരത്ത് തൊഴില്‍ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജെസി ജോര്‍ജ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ തെഴിലാളി സംഘടനാ പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...