ആപ്പ് ഇനി ഗുജറാത്തിലേയ്ക്ക് : കെജ്രിവാള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ഒരു കൈ നോക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചു. പോരിന് കച്ച മുറുക്കി ബിജെപിയും രംഗത്തുണ്ട്. പഞ്ചാബിലെ അഭൂതപൂര്‍വമായ വിജയത്തിന് പിന്നാലെ ഞങ്ങള്‍ ഗുജറാത്തിലേക്ക് പോകുകയാണെന്നാണ് ആപ്പ് പ്രഖ്യാപിച്ചത്. ഇതിനിടെ ബിജെപി ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടികള്‍ ശരിക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കേളി കൊട്ടായി.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്വന്തം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും നടത്തിയ റോഡ് ഷോ, പോരാട്ടം തുടങ്ങിയെന്ന ബിജെപിയുടെ പ്രഖ്യാപനമായി മാറി. അടുത്ത പോരാട്ടം ഗുജറാത്തിലാണെന്ന് എഎപി ഗുജറാത്ത് ഇന്‍ ചാര്‍ജ് ഗുലാബ് സിംഗ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...