പരിശോധനകൾ ഇല്ലാതെ മലയോര മേഖലയിൽ കുടിവെള്ള വിതരണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ മലയോര മേഖലയിൽ അടക്കം സ്വകാര്യ വ്യക്തികൾ വിതരണം ചെയ്യുന്ന കുടിവെള്ളം വേണ്ടത്ര പരിശോധനകൾ ഇല്ലാതെ എന്ന് പരാതി. കോന്നിയുടെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ വ്യക്തികളെ ആശ്രയിച്ചാണ് കുടിവെള്ളം എത്തുന്നത്. എന്നാൽ കോന്നി, തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ ഇത് വേണ്ടത്ര പരിശോധനകൾ ഇല്ലാതെയാണ് കൂടുതലും വിതരണം ചെയ്യുന്നതെന്നാണ് ആക്ഷേപം. മാത്രമല്ല കുടിവെള്ള ടാങ്കുകൾ കൃത്യമായ രീതിയിൽ വൃത്തിയാക്കുന്നില്ലെന്നും വിതരണം ചെയ്യുന്ന വെള്ളം കൃത്യമായ പരിശോധനകൾ ഇല്ലാതെയാണ് വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...