പൈപ്പ് ലൈനിൽ വെള്ളമെത്തുന്നില്ല ; വാളക്കുഴി നിവാസികള്‍ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിലെ വാളക്കുഴിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ കുടിവെള്ളം എത്താത്തതു മൂലം ജനം ദുരിതത്തിൽ. വാളക്കുഴി മുതൽ കത്തോലിക്ക പള്ളിപ്പടി വരെ പൈപ്പിലൂടെ വെള്ളം എത്തിയിട്ട് മൂന്നു മാസത്തിൽ ഏറെയായെന്ന് ഉഭഭോയ്താക്കൾ പറയുന്നു. വാലാങ്കര – ആയിരൂർ റോഡിന്റെ നവീകരണ പ്രവൃത്തികൾക്കു ശേഷമാണ് ജല വിതരണം മുടങ്ങിയത്. ഗാർഹിക കണക്ഷനുകളിലും പൊതുടാപ്പുകളിലും വെള്ളം കിട്ടാത്തതുമൂലം പ്രദേശവാസികൾ ഏറെ ദുരിതാണ് അനുഭവിക്കുന്നത്. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...