കുടിശ്ശിക നൽകാത്തതിനാൽ ഹൃദയ ശസ്ത്രിക്രിയക്ക് ആവശ്യമായ സ്‌റ്റെന്റ് വിതരണം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുടിശ്ശിക നൽകാത്തതിനാൽ ഹൃദയ ശസ്ത്രിക്രിയക്ക് ആവശ്യമായ സ്റ്റെന്റ് വിതരണം പ്രതിസന്ധിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ നിലച്ചു. സ്റ്റെന്റ് വിതരണം ചെയ്യുന്ന ഏജൻസികൾക്ക് കുടിശ്ശിക നൽകുന്നതിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. സ്റ്റെന്റ് വാങ്ങിയ വകയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മാത്രം നൽകേണ്ടത് 40 കോടിയിൽ അധികം രൂപയാണ്. കുടിശ്ശിക ലഭിക്കാത്തതിനാൽ ഏജൻസികൾ സ്റ്റെന്റ് വിതരണം നിർത്തിവച്ചു. പണം നൽകാതെ ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് കമ്പനികൾ വ്യക്തമാക്കി.

ഇതോടെ ആൻജിയോപ്‌ളാസ്റ്റി, ആൻജിയോഗ്രാം ശസ്ത്രക്രിയകൾ മുടങ്ങി. കാത്ത് ലാബ് സൗകര്യമുള്ള സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിന്ന് 143 കോടി രൂപയാണ് കിട്ടാനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മാത്രം കുടിശ്ശിക 49 കോടി. ശസ്ത്രക്രിയ മുടങ്ങിയതോടെ മറ്റിടങ്ങളിൽ നിന്ന് സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് നീക്കം. മെഡിക്കൽ കോളജിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് ഒരു മാസത്തേയ്ക്ക് ഏട്ടു ശതമാനം വിലക്കുറവിൽ സ്റ്റെന്റ് നൽകി തുടങ്ങി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാസൻ നായർ നടത്തുന്നത് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനം : ഒ.ഐ.സി.സി

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിരവധി...

കാടുകയറി വടശ്ശേരിക്കര – ചിറ്റാർ റോഡ് : കാല്‍നട യാത്രക്കാർ അപകട ഭീതിയിൽ

0
​വടശ്ശേരിക്കര : വടശ്ശേരിക്കര - ചിറ്റാർ റോഡിന്റെ വശങ്ങളിൽ കാട് വളർന്നത്...

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സഹായം കൈമാറി കലഞ്ഞൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റുകള്‍

0
കോന്നി : ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളായ ആറന്മുള, തണ്ണിത്തോട് പഞ്ചായത്തുകളില്‍...

പിതൃസ്മരണ നിറഞ്ഞ് കർക്കിടക വാവ് : കല്ലേലി കാവിൽ 1001 മുറുക്കാൻ സമർപ്പണവും വാവൂട്ടും...

0
കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടക വാവൂട്ടും...