അദർ പൂനാവാലയുടെ പിന്തുണയുള്ള വെൽനെസ് ഫോറെവർ 160 ദശലക്ഷം ഡോളർ സമാഹരിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : റീടെയ്ൽ ഫാർമസി ശൃംഖലയായ വെൽനെസ് ഫോറെവർ 1200 കോടി വരെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. 160 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി ഇനീഷ്യൽ പബ്ലിക് ഓഫറിങിനൊരുങ്ങുകയാണ് കമ്പനി.

ഐപിഒ സാധ്യമാവുകയാണെങ്കിൽ ഇന്ത്യൻ സ്റ്റോക്ക്  എക്സ്ചേഞ്ചിൽ ഇടംപിടിക്കുന്ന ആദ്യ ഫാർമസി റീടെയ്ൽ ചെയിനായിരിക്കും ഇത്. ഇൻവെസ്റ്റ്മെന്റ് ബാങ്കുകളെയും ഉപദേശകരെയും ഐപിഒയ്ക്ക് വേണ്ടി കമ്പനി നിയോഗിച്ചുകഴിഞ്ഞു.

എന്നാൽ ഐപിഒയുമായി ബന്ധപ്പെട്ട വാർത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് പുതിയ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ ശ്രമം. 2020 നവംബറിലാണ് കമ്പനിയിൽ അദർ പൂനാവാല 130 കോടി രൂപയുടെ നിക്ഷേപം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...