റഷ്യയില്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

മോസ്കോ : റഷ്യയില്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ ഹ്യൂമന്‍ റൈറ്റ്സ് സെന്റര്‍ പൂട്ടാനാണ് കോടതി ഉത്തരവ് നല്‍കിയത്. ഇതിനു മുന്‍പ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ എന്ന മനുഷ്യാവകാശ സംഘടന കോടതി പൂട്ടിച്ചിരുന്നു. റഷ്യയുടെ നീക്കത്തിനെതിരെ നിരവധി രാജ്യങ്ങളാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി ഉള്‍പ്പടെയുള്ളവരെ നിശബ്ദരാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ബ്രിട്ടണും യു.എസും പറഞ്ഞു. റഷ്യയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സംഘടനയാണ് മെമ്മോറിയല്‍ ഹ്യൂമന്‍ റൈറ്റ്സ്. ജോസഫ് സ്റ്റാലിന്റെ ഭരണത്തിന് കീഴില്‍ നടന്നു കൊണ്ടിരുന്ന അനീതികള്‍ ഈ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ലോകത്തിന് മുന്‍പില്‍ ശ്രദ്ധിക്കപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...