അമ്പലവയലിലെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

വയനാട് : അമ്പലവയലിലെ കൊലപാതകത്തില്‍ അമ്മയും പെണ്‍കുട്ടികളും അല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. അമ്പലവയല്‍ ആയിരംകൊല്ലിയിലെ മുഹമ്മദിന്റെ മരണത്തില്‍ മറ്റ് ദുരുഹതകളില്ല. അമ്മയും പെണ്‍കുട്ടികളും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ പിതാവ് സുബൈറാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള മുഹമ്മദിന്റെ കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു. ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല. കൂടാതെ പെണ്‍കുട്ടികള്‍ കൊലപാതകത്തിന് ശേഷം പിതാവിനെ വിളിച്ച ഫോണ്‍ കോള്‍ രേഖകളും പോലീസ് ശേഖരിച്ചു. പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്കിത് ചെയ്യാനാകില്ലെന്നും ദുരൂഹതയുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...