സുപ്രീം കോടതി പരിസരത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി പരിസരത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. രജിസ്‌ട്രി സ്‌റ്റാഫ്, കോര്‍ഡിനേറ്റ് ഏജന്‍സികളുടെ സ്‌റ്റാഫ് അഭിഭാഷകര്‍, അവരുടെ സ്‌റ്റാഫ് തുടങ്ങി എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ ഓഫീസിലോ അതിന്റെ പരിസരങ്ങളിലോ എത്തുന്നത് ഒഴിവാക്കുകയും ഉടന്‍ ചികിത്സ തേടുകയും വേണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യാമായി പാലിക്കണമെന്നും അറിയിച്ചു. മൂന്നില്‍ കൂടുതല്‍ ആളുകള്‍ ഒരു സമയം ലിഫ്‌റ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും മുകളിലേക്ക് പോകാന്‍ മാത്രം ലിഫ്‌റ്റ് ഉപയോഗിക്കുകയും താഴേക്ക് പടികളിലൂടെ ഇറങ്ങണം. 3,400 ല്‍ അധികം ജീവനക്കാരുള്ള കോടതിയില്‍ 40 ഓളം സ്റ്റാഫുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...