സഹോദരിയു‌ടെ രക്ഷാകർതൃത്വം വഹിക്കാൻ മൂതിർന്ന സഹോദരങ്ങൾക്ക് നിയമപരമായ അവകാശമില്ലെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സഹോദരിയു‌ടെ രക്ഷകർതൃത്വം വഹിക്കാൻ മൂത്ത സഹോദരിക്കോ സഹോദരനോ നിയമപരമായ അവകാശമില്ലെന്ന് സുപ്രീം കോടതി. ഇളയ സഹോദരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ സ്വദേശി നൽകിയ ​ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

മറ്റൊരു സഹോദരിക്കും കുടുംബത്തിനുമൊപ്പമുള്ള ഇളയ സഹോദരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയിൽ ഹർജിയിൽ നൽകിയത്. തന്റെ ഇളയ സഹോദ​​രിയെ മറ്റൊരു സഹോദരിയും കുടുംബവും പിടിച്ചുവച്ചിരിക്കുകയാണെന്നും ബലമായി കാനഡയിലേക്ക് കൊണ്ടുപോയെന്നുമാണ് യുവതി ഹർജിയിൽ പറഞ്ഞത്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി സഹോദരിയോടൊപ്പം താമസിക്കുന്നതെന്ന് പോലീസ് കോടതി അറിയിച്ചു. തുടർന്നാണ് കോടതിയുടെ ഇടപെ‌ടൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...