സുപ്രീം കോടതി ജീവനക്കാരന് കോറോണ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സുപ്രീം കോടതി ജീവനക്കാരന് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . വൈറസ് ബാധ സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ ആഴ്ച രണ്ടു തവണ കോടതിയിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക നിര്‍മ്മാണം  പുരോഗമിക്കുകയാണെന്ന് അധികാരികള്‍ അറിയിച്ചു . വൈറസ് സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ക്കഴിയാന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ 28,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 886 പേര്‍ രോഗബാധമൂലം മരണപ്പെട്ടു. 6,362 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം , ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും

0
തൃശ്ശൂർ : കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ...

കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

0
തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ...

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...