ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡും ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണ​വും ന​ട​പ്പി​ലാ​ക്കും ; സു​രേ​ഷ് ഗോ​പി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: എ​ല്ലാ പൗ​ര​ന്‍​മാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ബി​ജെ​പി   ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡും ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണ​വും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് എം​പി​യും തൃ​ശൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ സു​രേ​ഷ് ഗോ​പി.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ലാ​യി​രി​ക്കും ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡും ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ സം​വി​ധാ​ന​വും ന​ട​പ്പി​ലാ​ക്കു​ക. രാ​ജ്യ​സ്നേ​ഹ​മു​ള്ള​വ​ര്‍​ക്ക് അ​ത് അം​ഗീ​ക​രി​ക്കേ​ണ്ടി വ​രും. ശ​ബ​രി​മ​ല തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഏ​തൊ​രു ഇ​ട​പെ​ട​ലും        നി​യ​മ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ആ​യി​രി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​നു​ള്ള ബി​ജെ​പി​യു​ടെ ശേ​ഷി അ​റി​യ​ണ​മെ​ങ്കി​ല്‍ ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​ത്തെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണം പ​രി​ശോ​ധി​ച്ചാ​ല്‍ മ​തി. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ചാ​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ആ​ത്മാ​ര്‍​ഥ​ത​യോ​ടെ​യും ഭ​ര​ണ​നി​ര്‍​വ​ഹ​ണം ന​ട​ത്തു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...