കൊല്ലംജില്ലയിലെ എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെയും ഇലക്ടീവ് സര്‍ജറികള്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെയും ഇലക്ടീവ് സര്‍ജറികള്‍ (മുന്‍കൂട്ടി നിശ്ചയിച്ചതും അടിയന്തരമല്ലാത്തതുമായ ശസ്ത്രക്രിയകള്‍) മാറ്റിവയ്ക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയകള്‍ മാത്രം ഇപ്പോള്‍ നടത്തിയാല്‍ മതി എന്നാണ് നിര്‍ദ്ദേശം. കോവിഡ് ബാധിച്ചവരില്‍ ഡയാലിസിസ് ആവശ്യമുള്ളവരുടേതെല്ലാം കൊല്ലം ഗവ.മെഡിക്കല്‍ കോളജില്‍ നടത്തും. ഇവിടെ ഡയാലിസിസ് നടത്തി വന്നിരുന്ന കോവിഡ് ബാധിതരല്ലാത്തവരുടെ ചികിത്സ കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് ആശുപത്രികളിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റാനും ധാരണയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...