കോന്നി : തണ്ണിത്തോട് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് തുടങ്ങി. ഏഴ് ക്യാമറകൾ ആണ് വിവിധ സ്ഥലങ്ങളിൽ ആയി സ്ഥാപിക്കുന്നത്. ഇക്കോ ഷോപ്പ്, കടവ്, നടപ്പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ക്യാമറകൾ സ്ഥാപിക്കും.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു തുടങ്ങി
RECENT NEWS
Advertisment



























