Saturday, May 11, 2024 12:21 pm

നടൻ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് സൂപ്പർ താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. ചെന്നൈയിൽ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം. ചികിത്സക്ക് പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും കോവിഡ് മഹാമാരിക്കെതിരെ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിക്കുകയും ചെയ്തു. രോഗവിവരം താരം പങ്കുവെച്ചതോടെ ആയിരക്കണക്കിന് ആരാധകർ രോഗമുക്തി ആശംസിച്ച് രംഗത്തെത്തി. സംവിധായകൻ പാണ്ടിരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിങ് നീട്ടിവെച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ ; പിന്നാലെ ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ച് ജപ്പാൻ

0
ടോക്കിയോ: ചത്ത എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ഭക്ഷ്യ നിർമ്മാതാക്കൾ...

കോൺഗ്രസ് 50 സീറ്റ് പോലും നേടില്ല, ബിജെപിക്ക് 400 ഉം കിട്ടും ; കടുത്ത...

0
ഭുവനേശ്വര്‍: കോൺ​ഗ്രസ് ഈ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ 50 സീറ്റ് പോലും നേടില്ലെന്ന്...

കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നു ; പ്രതിഷേധവുമായി നാട്ടുകാർ

0
പത്തനംതിട്ട: കോഴഞ്ചേരി ഈസ്റ്റ്‌ കനാലിൽ മാലിന്യം കൊണ്ട് തള്ളുന്നത് രൂക്ഷമാകുന്നു. പിന്നാലെ...

അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മൂ​ന്നു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി ; സംഭവം ഉത്തർപ്രദേശിൽ

0
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​മ്മ​യെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി....