കേഴയുടെതെന്ന് സംശയിക്കുന്ന തലയോട്ടിയും കൊമ്പും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കീക്കൊഴൂരില്‍ പമ്പാനദിയുടെ തീരത്തോടു ചേര്‍ന്നു കേഴയുടെതെന്നു സംശയിക്കുന്ന തലയോട്ടിയും കൊമ്പും കണ്ടെത്തി. കടുവയുടെ ആക്രമണത്തില്‍ വനത്തില്‍ കൊല്ലപ്പെട്ട മൃഗത്തിന്‍റെ അവശിഷ്ടങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിതാവുമെന്നാണ് നിഗമനം. ഇന്നു അഞ്ചുമണിയോടെ കുളിക്കാനെത്തിയ നാട്ടുകാരാണ് ചെളിയില്‍ പൂണ്ട നിലയില്‍ മൃഗത്തിന്‍റെ കൊമ്പും തലയോട്ടിയും കണ്ടെത്തിയത്.

പേരൂര്‍ച്ചാല്‍ പാലത്തിനു കീഴില്‍ നിന്നുമാണ് മാനിന്‍റെയും കേഴയുടെയും എന്ന് സംശയിക്കുന്ന കൊമ്പുകള്‍ കണ്ടത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ്കുമാര്‍ വനപാലകരെ വിവരം അറിയിച്ചു. റാന്നി വനം റേഞ്ച് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കരികുളം ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് മേല്‍നടപടികള്‍ സ്വീകരിക്കാനായി തിരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...